SPECIAL REPORTഅടയിരുത്തി കോഴിക്കുഞ്ഞുങ്ങളെ വിരിയിക്കുന്നത് പോലെ ഭീകരരെ പോറ്റി വളര്‍ത്തുന്ന ക്യാമ്പ്; 18 ഏക്കറില്‍ പരന്നു കിടക്കുന്ന ജയ്ഷെ മുഹമ്മദിന്റെ ആസ്ഥാനം തകര്ന്നുതരിപ്പണമായതിന്റെ ദൃശ്യങ്ങള്‍ പുറത്ത്; ഓപ്പറേഷന് സിന്ദൂറില്‍ തകര്‍ത്ത 9 ഭീകരകേന്ദ്രങ്ങളില്‍ ഒന്നായ മര്‍ക്കസ് സുബഹാനള്ളാ ക്യാമ്പ് തവിടുപൊടിയായതിന്റെ ഷോക്കില്‍ മസൂദ് അസ്ഹര്മറുനാടൻ മലയാളി ഡെസ്ക്7 May 2025 4:33 PM IST